Flash News

Nattu Media

എ ആർ കൊടിയത്തൂരിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നു

എ ആർ കൊടിയത്തൂർ രചിച്ച ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ- കേരളത്തിന്റെതും,എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കുന്നു



ത്രിവർണ്ണ പതാകയും ജനഗണമനയും വന്ദേമാതരവും സാരേ ജഹാംസയും ഇന്ത്യൻ ഭരണഘടനയും ദേശീയ മൃഗവും ദേശീയ പക്ഷിയും തുടങ്ങി എല്ലാം വിശദമായി വ്യക്തമാക്കുന്ന പുസ്തകമാണ് ഇത്. ഇന്ത്യയുടെ 20 ചിഹ്നങ്ങളും കേരളത്തിന്റെ 11 ചിഹ്നങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കോഴിക്കോട് അക്ഷര ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)