Flash News

Nattu Media

ചുള്ളിക്കാപറമ്പ് യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 


ചുള്ളിക്കാപറമ്പ് ടൗൺ യു ഡി എഫ് (ബൂത്ത് 199,200,201,203) സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഖത്തർ ഇൻകാസ് പ്രസിഡണ്ട്‌ സിദ്ധീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. എൻ കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ സി യുസുഫ്, പി പി ഉണ്ണിക്കമ്മു, എം അഹമ്മദ് കുട്ടി മദനി, വൈത്തല അബൂബക്കർ, കെ സി ഹമീദ്, എം എ മുഹമ്മദ്‌ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ കഴായിക്കൽ, ശരീഫ് അക്കരപ്പറമ്പിൽ തടായിൽ മുഹമ്മദ്‌, കെ സി മുജീബ്,റഷീദ് വളപ്പിൽ, സലാം ചാലിൽ, കെ സി റഷീദ്, അർഷാദ് കെ ടി, കരീം തേലീരി, അസൈൻകുട്ടി കെ, ബഷീർ ചാലിൽ, അയമു പോത്താല,ആമീൻ യു സലീം കുറുവാടങ്ങൽ, ഫഹദ് കണ്ടങ്ങൽ, സി പി അബ്ദുള്ള,സംബന്ധിച്ചു,

ഷാബൂസ് അഹമ്മദ് സ്വാഗതവും മുനീർ തോട്ടകുത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)