Flash News

Nattu Media

ചുള്ളിക്കാപറമ്പ്, നടൂലങ്ങാടി പള്ളിയിലെ ഇൻവേറ്റർ മോഷണം പോയി.

ചെറുവാടി, ചുള്ളിക്കാപറമ്പ്, കണ്ടങ്ങൽ (നടൂലങ്ങാടി) പള്ളിയിലെ ഇൻവേറ്റർ  മോഷണം പോയി. ഇന്ന് വൈകിട്ട് പ്രദേശത്ത് പെയ്ത ശക്തമായ മഴയിലും കാറ്റിലും കറന്റ് പോയ സമയത്താണ് ഇൻവേറ്റർ  മോഷണം പോയ വിവരം ശ്രദ്ധയിൽ പെട്ടത്. എന്നാണ് മോഷണം നടന്നത് എന്ന് കൃത്യമായി അറിയില്ല. രാത്രി സമയത്ത് യാത്രക്കാർക്ക് നമസ്കരിക്കാൻ വേണ്ടി പള്ളി തുറന്ന് വെക്കാറുണ്ടായിരുന്നു. എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപെടണമെന്ന് പള്ളി കമ്മിറ്റി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)