Flash News

Nattu Media

സ്കൂളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കി എസ് വൈ എസ് സ്വാന്തനം പ്രവർത്തകർ

ജി എൽ പി സ്കൂൾ ചുള്ളിക്കാപറമ്പ് പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് ഭാഗമായി സ്കൂളിലെ വാട്ടർ ടാങ്ക് അടക്കമുള്ളവയുടെ ക്ലീനിങ് പ്രവർത്തികൾ എസ് വൈ എസ് സ്വാന്തനം പ്രവർത്തകരുടെ കീഴിൽ നടന്നു.

ഇസ്മയിൽ Kt,ഉമൈർ ബുഖാരി.ഷാഫി K ഷംസുദ്ദീൻ.പി ടി എ പ്രസിഡന്റ്‌ കെ.ടി ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)