Flash News

നക്ഷത്ര സംഗമം: 200-ഓളം വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരം

ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പരിധിയിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷയിൽ ഫുൾ A+ നേടിയവരേയും NMMS, എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവരേയും അനുമോദിച്ചു.

ഇരുന്നൂറോളം വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന നക്ഷത്ര സംഗമം എംഎ റസാഖ് മാസ്റ്റർ എംഎൽ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ അദ്ധ്യക്ഷനായി. മോട്ടിവേഷൻ സ്പീക്കർ ബാസിൽ അമീൻ മുഖ്യാതിധിയായി .എം ഇ എസ് കേളേജ് പ്രിൻസിപ്പൾ ഷഫീഖ് ആലത്തൂർ,വൈസ് പ്രസിഡണ്ട് എംകെ അനീഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീന നൂറുദിൻ,സലീം കുന്നത്ത്, മെമ്പർമാരായ ഷിജുലാൽ,അജിത്, അൻഷിദ പുള്ളനൂർ, സുഹറാബി അമീർ,ഫൗസിയ,അജിത,പുഷ്‌പവേണി,സന്തോഷ് കുമാർ, രമേഷൻ, സരസ, സുബൈദ, സ്മിജ,അസീസ് ,അനില,രഘുനാഥൻ, ആശംസകൾ അർപ്പിച്ചു.

കെ.മൂസമൗലവി,അഹമ്മദ് കുട്ടി അരയൻകോട്, കുഞ്ഞിമരക്കാർ മലയമ്മ,ഹഖീം മാസ്റ്റർ കളൻതോട്,ഫാസിൽ മുടപ്പനക്കൽ,റസാഖ് പുള്ളനൂർ,റഊഫ് മലയമ്മ,റജീബ് പാലക്കുറ്റി,ആസിഫ് കളൻതോട്,ഫസീഹ്,ശ്രീരാഗ് പി. നുസ്റത്ത്, ബുഷ്റ പാലക്കുറ്റി, ജാസ്മിൻ പരപ്പൻകുഴി, നസീമ പിലാശ്ശേരി തുടങ്ങിയവർ സന്നിഹിതരായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)