Flash News

റിട്ട. വെറ്റിനറി ഡോക്ടർ പുതിയോട്ടിൽ മൊയ്തീൻ (76) അന്തരിച്ചു

പന്നിക്കോട് : പുതിയോട്ടിൽ മൊയ്തീൻ (76)  (റിട്ട വെറ്റിനറി ഡോക്‌ടർ) എന്നവർ നിര്യാ തനായി.

ഭാര്യ: മറിയക്കുട്ടി കീഴുപറമ്പ്, മക്കൾ : ആസാദ് ( ദുബൈ) ഹിജാസ് ( ഖത്തർ  ) , നുസ്‌രി (പിടി എം ഹൈസ്‌കൂൾ അധ്യാപിക ) 

മരുമക്കൾ :റംഷാദ് വലിയ പറമ്പ് ( അധ്യാപകൻ സി.എച്ച് എം എച്ച് എസ് എസ് പൂക്കളത്തൂർ), സഫ മുണ്ടുമുഴി , ജസ്ന കോവൂർ 

ഖബറടക്കം ഇന്ന് തിങ്കൾ ഉച്ചക്ക് 3 മണി മുള്ളമടക്കൽ പള്ളി ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)