Flash News

Nattu Media

ലോക പരിസ്ഥിതി ദിനം: ഹരിതസന്ദേശവുമായി യുവധാര ഗ്രന്ഥശാല

കൊടിയത്തൂർ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ യുവധാര ഗ്രന്ഥശാല കാരക്കുറ്റി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ്  കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.എം കെ അബ്ദുസ്സലാം,എം അബ്ദുറഹിമാൻ,ബിജു വിളക്കോട് എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)