Flash News

Nattu Media

പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു

കൊടിയത്തൂർ: പരിസ്ഥിതി ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിൻ്റെ വൃക്ഷത്തൈ നടൽ മുസ്ലിം ലീഗ് നേതാവും യുഡിഎഫ് പഞ്ചായത്ത് ചെയർമാനുമായ കെ വി അബ്ദുറഹ്മാൻ നിർവഹിച്ചു.

ചടങ്ങിൽകർഷകസംഘം ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി പഞ്ചായത്ത് സെക്രട്ടറി ബഷീർ പാലാട്ട്, മോയിൻകുട്ടി കുളങ്ങര ,എൻ മുഹമ്മദ് ,നിസാമുദ്ദീൻ കെ വി, ബാലകൃഷ്ണൻ, ബഷീർ കോലോത്തും തൊടുക എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)