ചേന്ദമംഗല്ലൂർ: വായനാ വാരാചരണത്തോടനുബഡന്ധിച്ച് ചേന്ദമംഗല്ലൂർ ഗവ:യു.പി. സ്കൂൾലൈബ്രററിക്ക് പുസ്തക കെട്ടുകൾ നൽകി കോഴിക്കോട്ട് ജില്ലാ കാൻ ഫെഡു മാത്യകയായി.
ഇതോടനുബന്ധിച്ചു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കാൻഫെഡ് ജില്ലാ ചെയർമാൻ കെ.പി.യു അലി.ജനറൽ സിക്രട്ടരി സി. മുനീറത്ത്. എഴുത്തുകാരി ഹബീബ മുജീബ് എന്നിവർ പുസ്തക കെട്ടുകൾ കുട്ടികൾക്ക് കൈമാറി.സ്കൂൾ ഹെഡ് മാസ്റ്റർ കെ വാസു അദ്ധ്യക്ഷത വഹിച്ച. സാജിത് പുതിയോട്ടിൽ. മനോജ് കുമാർ. മജീദ് പുളിക്കൽ. സജീവ് എന്നിവർ പ്രസംഗിച്ചു
Tags:
CMR
