വെസ്റ്റ്‌കൊടിയത്തൂർ: പരേതനായ ചാലക്കൽ ആലി എന്നവരുടെ ഭാര്യ കദീജ (92) മരണപ്പെട്ടു.
മക്കൾ പരേതരായ അബ്ദുള്ള, അബ്ദുറഹിമാൻ, യൂസഫ്, എന്നിവരും അബൂബക്കർ,ഇബ്രാഹിം സുലൈമാൻ, ആയിഷ, സാജിത.ജാമാതാക്കൾ: ആയിഷ(പരേത ), ഹാജറ, നഫീസ, സൈഫുന്നിസ, അസ്മാബി, സുഹറ, അഹമ്മദ് കുട്ടി ഫൈസി (വടക്കു മുറി )മൂസ മൂർക്കനാട്.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30ന് വെസ്റ്റ്‌കൊടിയത്തൂർ ജുമാ മസ്ജിദിൽ നടക്കും.
