Flash News

അഹമ്മദ് കുട്ടി ഹാജി



ചിറ്റാരിപ്പിലാക്കൽ : മസ്ജിദുൽ ഹിദായ മഹല്ലിൽ ചക്കിങ്ങൽ തൊടി അഹമ്മദ് കുട്ടി ഹാജി (88) നിര്യാതനായി.. 


മുഹമ്മദ് ബഷീർ , അഷറഫ്, മുനീർ, ഫാത്തിമ, സാറ എന്നിവർ മക്കളാണ്.. മുഹമ്മദ് (ആക്കോട് ), അബ്ദുൽ ഗഫൂർ (വാഴക്കാട്), മുഹ്സിന (മുക്കം), ഹാജറ (താത്തൂർ), സാജിത (വെട്ടത്തൂർ) എന്നിവർ മരുമക്കളാണ്.. പരേതനായ TKC അബ്ദുസ്സലാം ഹാജി, CT ആലി ഹാജി, CT അബ്ദുറഹ്മാൻ എന്നിവർ സഹോദരങ്ങളാണ്..


മയ്യത്ത് നിസ്കാരം 12 മണിക്ക് മുന്നൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)