സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, പ്രശ്‌നോത്തരി മത്സരം, കളറിംഗ് മത്സരം, പരിസ്ഥിതി ദിന പ്രതിജ്ഞ, മഴക്കാലപൂർവ്വ ശുചിത്വ ബോധവത്ക്കരണ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു.
ശാസ്‌ത്ര ക്ലബ് അംഗങ്ങൾ പരിസരത്തെ വീടുകളിൽ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള നോട്ടീസ് നൽകി.
Tags:
KODIYATHUR