ചേന്നമംഗല്ലൂർ: മൂലയിൽ അബ്ദുറഹ്‌മാൻ (80) മരണപ്പെട്ടു.
ഭാര്യ ആമിന, മക്കൾ പരേതയായ ഹാജറ , സത്താർ, ഹസീന സാജിറ , ഫൈസൽ ഹാരിസ്, മരുമക്കൾ മുഹമ്മദ് കണ്ണൂർ, ജിഷ ബാനു പൊറ്റശ്ശേരി, ഷക്കീല വയനാട്, ഇഖ്ബാൽ കുനിയിൽ, സുൽഫിക്കർ അരീക്കോട്. മയ്യത്ത് നമസ്കാരം 4.30ന് ഒദയമംഗലം ജുമാഅത്ത് പള്ളിയിൽ.