Flash News

SDPI സ്ഥാപക ദിനത്തിൽ തയ്യൽ മിഷിൻ നൽകി*

ചെറുവാടി: SDPI 18ാം സ്ഥാപക ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് ചുള്ളിക്കാപറമ്പ് ബ്രാഞ്ചിൽ തയ്യൽ മിഷിൻ നൽകി

മണ്ഡലം പ്രസിഡണ്ട് vp ബീരാൻ കുട്ടി, മണ്ഡലം വൈസ് പ്രസിഡണ്ട്‌ നസീർ ഒ, പഞ്ചായത്ത് സെക്രട്ടറി ശിഹാബ് കൈതക്കൽ, ബഷീർ കൈതക്കൽ, സാലിം പാറമ്മൽ എന്നിവരുടെ സന്നിദരായി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)