ചെറുവാടി ചുള്ളിക്കാപറമ്പ് തോട്ടക്കുത്ത് അഹമ്മദ്കുട്ടിഹാജി ( 82 ) മരണപെട്ടു.
ഭാര്യ : സൈനബ മാവൂർ. മക്കൾ ഫാത്തിമ, ഖാലിദ് ( ദമാം ), മൻസൂർ (കുവൈത്ത് KMCC പ്രസിഡണ്ട്തി രുവമ്പാടി മണ്ഡലം ), നസ്‌റുദ്ധീൻ, ആയിശ , സഫിയ, മുബഷ്ഷിറ സാലിം (എഞ്ചിനിയർ)
ഖബറടക്കം ഇന്ന് ശനി വൈകുന്നേരം 6 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്‌ജിസ് ഖബറിസ്ഥാനിൽ.
