Flash News

വനിതാ വളണ്ടിയർമാർക്കായി സഞ്ചരിക്കുന്ന ക്യാബ്; സേവനരംഗത്ത് പുതുമയുമായി ചൂലൂർ സി.എച്ച്. സെന്റർ

ചൂലൂർ സി.എച് സെന്റർ രോഗി പരിപാലനത്ത നായി വരുന്ന വനിത വളണ്ടിയർമാർക്കായി സംഘടിപ്പിച്ച സഞ്ചരിക്കുന്ന വളണ്ടിയേർസ് കേബ് ഏറെ ശ്രദ്ധേയമായി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഫസീല പെരുവയൽ യാത്ര വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. അകലാപ്പുഴയിലെ വിശാല ബോട്ടിൽ ചേർന്ന സംഗമം വനിത ലീഗ് സംസ്ഥാന ജനറൽ സിക്രട്ടരി അഡ്വ: പി. കുൽസു ഉൽഘാടനം ചെയ്തു.  വനിതാ വിഭാഗം ചെയർ ലേഡി എ.പി. സഫിയ അദ്ധ്യക്ഷത വഹിച്ച. ജനറൽ കൺവീനർ .കെ.സി റുക്കിയ മരക്കാർ സ്വാഗതം പറഞ്ഞു.
വനിതാ ലീഗ് ജില്ലാ ജനറൽസി ക്രട്ടരി പി.ടി.എം ഷറഫുന്നിസ ടീച്ചർ.സി ഛ് സെന്റർ ജനറൽ സി ക്രട്ടരി എൻ പി. ഹംസ മാസ്റ്റർ. വൈസ് പ്രസിഡന്റ് ടി.പി ചെറുപ്പ.പി.പി.മൊയ്തീൻ ഹാജി.പി.പി അബ്ദു റഹിമാൻ. കെ പി യു അലി.കെ.ആലി ഹസൻ.ഇ.സി.എം. ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)