Flash News

വ്യാപാരി കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.

 


ചെറുവാടി :

കെ. വി. വി. എസ് ചെറുവാടി യൂണിറ്റ് കമ്മിറ്റി കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.ചുള്ളിക്കാപറമ്പ് പാര മൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിറ്റ്പ്രസിഡണ്ട്‌ നൗഷാദ് വി. വി യുടെ അദ്ധ്യക്ഷതയിൽ മുക്കം മേഖലാ സെക്രട്ടറി സുരേന്ദ്രനാദ് ഉത്ഘടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് കെ. സി, ഇ രമേശ്‌ ബാബു, പി. സി മുഹമ്മദ്‌, ലത്തീഫ്, നജ്മുദ്ധീൻ,പ്രസംഘിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഷബീർ ചെറുവാടിയെയും വ്യാപാരി കുടുംബത്തിലെ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ഷരീഫ് നടുവത്ത് സ്വഗതവും ജമാൽ പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)