Flash News

സ്വാതന്ത്ര്യ ദിനമാഘോഷിച്ചു .

 


------------------------------------------

കൊടിയത്തൂർ : തെയ്യത്തുംകടവ് മാതൃകാ അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. വാർഡ് മെമ്പർ പ്രേമ ടീച്ചർ പതാക ഉയർത്തി. കെ. അബ്ദുല്ല സ്വാത ന്ത്ര്യദിന സന്ദേശം കൈമാറി. ടി.കെ അബൂബക്കർ , റഫീഖ് കുറ്റിയോട്ട് , പി.വി. ഹുസൈൻ, കെ.ടി ഹമീദ്, ടി.കെ അമീൻ, സകീന ടീച്ചർ, നീതു എന്നിവർ സംസാരിച്ചു. പായസ വിതരണവും നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)