Flash News

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

 


------------------------------------------

കൊടിയത്തൂർ : വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊടിയത്തൂർ അങ്ങാടിയിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് റഫീഖ് കുറ്റിയോട്ട് ദേശീയ പതാക ഉയർത്തി. സെക്രട്ടറി കെ. അബ്ദുല്ല മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ടി.കെ അബൂബക്കർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മധുര വിതരണവും നടന്നു. പി.വി. അബ്ദുറഹ്‌മാൻ, ജാഫർ പുതുക്കുടി, പി പി .അഷ്റഫ് , ടി. കെ.അഹ്‌മദ് കുട്ടി, ജ്യോതി ബസു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)